Skip to main content

സ്വലാത്തിന്റെ മഹത്വവും പ്രതിഫലങ്ങളും

 സ്വലാത്തിന്റെ മഹത്വവും പ്രതിഫലങ്ങളും

അബൂഹറൈറ(റ) വില്‍നി് നിവേദനം റസൂല്‍ (സ) പറഞ്ഞു. എനിക്ക് ആരെങ്കിലും ഒരു സലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്തുകള്‍ (റഹ്മത്തുകള്‍) അവനുവേണ്ടി അല്ലാഹു നിര്‍വ്വഹിക്കുതാണ്. മുസ്‌ലിം 408( തുര്‍മുദി-485 അബൂദാവൂദ് 1530)

ഒരാള്‍ എനിക്കുവേണ്ടി ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ പത്ത് സ്വലാത്ത് വര്‍ഷിക്കുതാണ്. അതുകാരണം അവന് പത്ത് പദവികള്‍ ഉയര്‍ത്തുതാണ്. പത്ത് ദോഷങ്ങള്‍ പൊറുക്കുതാണ്. (ബുഖാരി അദബുല്‍ മുഫ്‌റദ്. 643) അനസ്ബ്‌നു മാലിക് (റ) നിവേദനം ചെയ്യുു നബി (സ) പറഞ്ഞു. ഒരാള്‍ എന്റെമേല്‍ ഒരുസ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു പത്തു സ്വലാത്തുകള്‍ ചൊരിയും. ഒരാള്‍ എന്റെ മേല്‍ പ്ത്ത് സ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു നൂറ് സ്വലാത്ത് ചൊരിയും . ആരെങ്കിലും നൂറ് സ്വലാത്ത് എന്റെ മേല്‍ ചൊല്ലിയാല്‍ ആവ്യക്തിയുടെ ഇരു കണ്ണുകള്‍ക്കു മിടയില്‍ ഇങ്ങനെ രേഖപ്പെടുത്തുതാണ്. ഈ വ്യക്തി, കാപട്യത്തില്‍ നി് സുരക്ഷിതനാണ്. നരകത്തില്‍ സുരക്ഷിതനാണ്. അന്ത്യനാളില്‍ ഈ വ്യക്തിയെ രക്തസാക്ഷികളായ ബഹുമാന്യരോടൊപ്പം അല്ലാഹു താമസിപ്പിക്കുതാണ്.(ത്വബ്‌റാനി)

അലി(റ) നിവേദനം നബി (സ) പറഞ്ഞു. ഏതൊരുവന്‍ എന്റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിന് പ്രതിഫലമായി നിശ്ചയിക്കുത് അല്ലാഹു ഉഹ്ദ് മലപോലുള്ള രത്‌നമാണ്. (അബ്ദുറസാഖ്.)- അനസ്(റ) നിവേദനം. നബി(സ) പറയുു . ഖിയാമത്ത് നാളില്‍ ഓരോ ഇടങ്ങളിലും എാേട് തൊ’ടുത്ത് നില്‍ക്കുത് ദുനിയാവില്‍ വെച്ച് എന്റെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലിയവരാണ്. വെള്ളിയാഴ്ച പകലും രാത്രിയും എന്റെ മേല്‍ നൂറ് സ്വലാത്ത് ചെല്ലുവര്‍ക്ക് നൂറ് ആവശ്യങ്ങള്‍ അല്ലാഹു നിറവേറ്റിക്കൊടുക്കുതാണ്. അതില്‍ എഴുപത് ആവശ്യങ്ങള്‍ പരലോകത്തതും മുപ്പതെണ്ണം ദുനിയാവിലേതുമാണ്. ശേഷം ആ സ്വലാത്ത് ഒരു മലക്കിനെ ഏല്‍പിക്കുതാണ്. മലക്കു അതുമായി എന്റെ സിധിയിലേക്ക് കടു വരും. നിങ്ങളുടെ അടുക്കല്‍ സമ്മാനങ്ങളുമായി വരുതുപോലെ ശേഷം എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയവന്റെ പേരും തറവാടും കുടുംബവും എനിക്ക് പറഞ്ഞു തരുു. ഞാനതു എന്റെ കൈവശമുള്ള ഒരു വെളുത്ത റിക്കാര്‍ഡില്‍ കുറിച്ചു വെക്കുകയും ചെയ്യുു.(ബൈഹഖിയ്യ്)

മനുഷ്യന്റെ സകല വിജയങ്ങള്‍ക്കും അല്ലാഹുവിന്റെ അപാരമായ റഹ്മത്ത് ആവശ്യമാണ്. അവന്റെ കരുണാ കടാക്ഷമില്ലാത്ത ഒരു നിമിഷവും ജീവിക്കാന്‍ കഴിയില്ല. ആരുമില്ലാത്ത ഖബറിലും മഹ്ശറിലും റഹ്മത്ത് കി’ാന്‍ വേണ്ടിയാണ് നാം പാടുപെടുത്. പക്ഷെ ഈ അപാരമായ റഹ്മ്ത്തിന് അര്‍ഹത നേടാന്‍ എങ്ങനെ കഴിയും? അത് കൈവരിക്കണമെങ്കില്‍ റഹ്മത്തിനെ നിര്‍ബന്ധമായും നമ്മിലേക്ക് വരു സംഗതികള്‍ വേണം. അതില്‍ വളരെ പ്രധാനപ്പെ’താണ് സര്‍വ്വലോകത്തിന് റഹ്മത്തായി അല്ലാഹു നമുക്ക് കനിഞ്ഞേകിയ അഷ്‌റഫുല്‍ ഹല്‍ഖ് മുഹമ്മദുറസുലുള്ളാഹി-അല്ലാഹു അലൈഹിവസെല്ലം. അവിടുത്തെ അപനാദങ്ങളും സ്വലാത്ത് മദ്ഹ് ഗീതങ്ങളും എല്ലാം റഹ്മത്താണ്. ഒരു സ്വലാത്തില്‍ അല്ലാഹു പത്ത് റഹ്മത്താണ് ചൊരിയുത്. പത്തിനു നൂറും നൂറിന് ആയിരവും റഹ്മത്ത ചെയ്യുു. ഈ സ്വലാത്ത് കൊണ്ടാണ് അനുഗ്രഹങ്ങള്‍ ലഭിക്കുത്. നമ്മള്‍ ദൂആ ചെയ്യുു. അതെ, ദുആ വലിയ ഇബാദത്താണ്. പക്ഷെ ദൂ അക്ക് ശര്‍ത്വകളുണ്ട്, അതു പാലിച്ചെങ്കിലെ ആ റഹ്മത്ത് ലഭിക്കു ആരെങ്കിലും ദുആ ചെയ്താല്‍ അവനിക്ക് റഹ്മത്തിന്റെ വാതിലുകള്‍ തുറു എ് ഹദീസ് പറഞ്ഞപോലെ ആവണമെങ്കില്‍ ആ ദുആകളില്‍ നിബന്ധന പൂര്‍ത്തിയാക്കണം. അതെസമയം ഇതേ റഹമത്ത് ഒരിക്കലും ഉപേക്ഷയില്ലാതെ കി’ാന്‍ കാരണനായ സ്വലാത്ത് ചൊല്ലിയാലോ? അതു കൊണ്ടാണ് പൂര്‍വ്വീകരായ മഹത്തുക്കള്‍ രണ്ട് ഖുതുബകള്‍ക്കിടയിലെ ദുആക്ക് ഉത്തരം കി’ു സമയത്ത് സ്വലാത്ത് ചൊല്ലുതും അതു സമൂഹത്തിനു പഠിപ്പിച്ചതും. ഒരു ഹദീസ് വിവരം കാണുക.

ഉബയ്യബ്‌നു കഅബ്(റ) നിവേദനം: അദ്ദേഹം പറയുു ഞാന്‍ ചോദിച്ചു അല്ലാഹുവിന്റെ റസൂലെ ഞാന്‍ അവിടുത്തെ മേല്‍ ധാരാളം സ്വലാത്തുകള്‍ ചെല്ലാറുണ്ട് എാല്‍ എത്ര ഭാഗമാണ് അവിടുത്തേക്ക് സ്വലാത്ത് ചൊല്ലാന്‍ വേണ്ടി ഞാന്‍ നീക്കി വെക്കേണ്ടത്. തിരുനബി പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യുക ഞാന്‍ പറഞ്ഞു നാലില്‍ ഒരു ഭാഗമായാലോ? റസൂല്‍(സ) പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യുക വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണകരമാവുതാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ പകുതിയാക്കാം റസൂല്‍(സ) പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യുക .വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണമാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ മൂില്‍ രണ്ടു ഭാഗമാക്കാം. റസൂല്‍(സ) പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യുക. ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണകരമാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ എന്റെ ദുആ മുഴുവനും അങ്ങേക്ക് വേണ്ടി സമര്‍പ്പിക്കാം. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. എാല്‍ നിന്റെ വിഷമങ്ങള്‍ പരിഹരിക്കപ്പെടും. നിന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും(അഹ്മദ് 5/136 തുര്‍മുദി 2457,513)

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...