*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 21/10/2021*
*THURSDAY*
*14 Rabi ul Awwal 1443*
*🔖 ക്ഷമിക്കുക, പിന്നെ മറക്കുക...*
_🍃 മറ്റുള്ളവർ നമ്മുക്കെതിരായി ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കുന്നതിനോടൊപ്പം അതേ നിമിഷം തന്നെ മറക്കാനും നമ്മൾ ശ്രമിക്കണം..._
_🍂 ക്ഷമിക്കുന്നതാണ് നല്ലത്, എന്നാൽ അതിനേക്കാൾ നല്ലത് മറക്കുന്നതാണ്..._
_🍃 തെറ്റ് ക്ഷമിക്കാത്തിടത്തോളം കാലം മനസിൽ പ്രതികാരാഗ്നി ജ്വലിപ്പിക്കും, ഇത് ജീവിതവിജയം കണ്ടെത്തുന്നതിന് പ്രതിബന്ധമാണ് എന്ന് മനസിലാക്കുക..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവരേയും ഇഹപര വിജയികളിൽ ഉൾപ്പെടുത്തട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖
Comments
Post a Comment