*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 22/09/2021*
*WEDNESDAY*
*14 Safar 1443*
*🔖 ശരിയല്ല എന്ന് തോന്നിയാൽ...*
_*🍃 ശരിയല്ല എന്ന് തോന്നിയാൽ* അപകടത്തിൽ ചാടുന്നതിന് മുമ്പേ ചില കാര്യങ്ങളിൽ നിന്ന് പിന്തിരിയുന്നതാണ് ബുദ്ധി..._
_*🍂 മെഡലും ബഹുമതിയും അധികാരവും ലഭിച്ചില്ലെങ്കിലും,* നാളിതുവരെയുള്ള കഷ്ടപ്പാടിൻ്റെ ഫലമെന്നത് സൃഷ്ടിക്കപ്പെട്ട ചിട്ടയായ ജീവിതശൈലിയും, സമയനിഷ്ഠയും, ശാരീരികക്ഷമതയും ആണെന്ന് ധരിക്കുക..._
_*🍃 ആവശ്യങ്ങൾക്കും, അഭിരുചികൾക്കുമനുസരിച്ച് വ്യതിയാനങ്ങൾ സംഭവിക്കുന്ന ബന്ധങ്ങളിൽ നിന്ന് വിട്ടുനില്ക്കുക,* അത്തരം ബന്ധങ്ങളിൽ നിന്ന് താല്ക്കാലിക നഷ്ടങ്ങൾ അവഗണിച്ചുപോലും രക്ഷപ്പെടുന്നതാണ് നല്ലത്..._
_*🍂 എന്തിനാണ് എല്ലാറ്റിനോടും മത്സരിക്കുന്നത്..?* എല്ലാത്തിനോടും മത്സരിച്ച് ജയിക്കേണ്ട ആവശ്യമില്ല, എതിർക്കാതെ ഒഴിഞ്ഞു മാറുന്നതും, അനർഹമായതും അനുവദിച്ച് കൊടുക്കുന്നതും ചിലപ്പോഴെങ്കിലും തന്ത്രമാണ്..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*islamic
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment