*☝️🍃ലാ ഇലാഹ ഇല്ലല്ലാഹ്🍃☝️*
*💎എന്ന ദിക്റിന്റെ അത്ഭുദം💎*
🔳 ~_°_°_°_°_°_°_°_°_°_°_°_°_°_°_°_°_°_°~ 🔳
ഒരു പണ്ഡിതൻ തന്റെ ശിഷ്യന്മാരോട് ചോദിച്ചു, നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ '"ലാ ഇലാഹ ഇല്ലല്ലാഹ്,, ""എന്നതകലിമതു ത്ത്വഹീദ് ഏറ്റവും എളുപ്പമുള്ള ദിക്ർ ആണോ എന്ന് ? അതായത്, വായ്ക്കുള്ളിലെ " നാവ് "അല്ലാതെ മറ്റൊന്നും അനങ്ങുന്നില്ല. മനസ്സാന്നിദ്ധ്യ മില്ലാതെ ചൊല്ലിയാലും നിങ്ങളുടെ നാവ് മുകളിലേക്കും താഴേക്കും ചലിപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ.
പണ്ഡിതൻ പറഞ്ഞത്കേട്ടു ശിഷ്യന്മാർ എല്ലാരും ഈ വിഷയം പരിശോധിച്ചു. ശെരിക്കും നാവല്ലാതെ മറ്റൊന്നും അനങ്ങുന്നില്ല. ശിഷ്യന്മാരുടെ ആശ്ചര്യകരമായ മുഖം കണ്ട് പണ്ഡിതൻ ചോദിച്ചു , എന്തുകൊണ്ടാണ് അല്ലാഹു "ലാ ഇലാഹ ഇല്ലല്ലാഹ് "എന്ന ദിക്ർ ഇത്ര എളുപ്പം ആക്കിയത് എന്ന് നിങ്ങൾക് പറയാൻ കഴിയുമോ എന്ന്??
ശിഷ്യന്മാർ മൗനം പാലിച്ചു എന്നിട്ട് പറഞ്ഞു അറിയില്ല അങ്ങ്പറഞ്ഞുതന്നാലും.പണ്ഡിതൻതുടർന്നു,മരണത്തിനു മുൻപുള്ള ഭയാനകമായ നിമിഷത്തിൽ, ആരോരും ഇല്ലാത്ത അവസ്ഥയിൽ, ശരീരത്തിലെ എല്ലാ ചലനങ്ങളും അവയവങ്ങളും നിശ്ചലം ആകുമ്പോൾ തന്റെ ദാസന് ബുദ്ധിമുട്ടില്ലാതെ "ലാ ഇലാഹ ഇല്ലല്ലാഹ് "പറയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതാണ് കാരണം കൂടുതൽ ഒന്നുമല്ല.
പക്ഷെ അവസാന നിമിഷം നിന്റെ നാവുകൾക്ക് ആ ദിക്ർ വഴങ്ങണമെങ്കിൽ നിന്റെ ഹൃദയത്തിനും നാവിനും ആ ദിക്ർ പരിജയം ആയിരിക്കണം.നിങ്ങൾ എപ്പോഴും ചെല്ലുന്നതായിരിക്കണം. എങ്കിലേ നിനക്കത് അനായാസം നിന്റെ അവസാന സമയങ്ങളിൽ ചൊല്ലാൻ ആകുള്ളൂ. അല്ലാഹു വളരെ വലിയവനാണ്. മ രണത്തിന്റെ സമയത്ത് നമ്മൾ അപമാനിക്കപ്പെട്ട ണമെന്ന് അല്ലാഹു ഒരിക്കലും ആഗ്രഹിക്കുന്നില്ല.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment