*[ദിക്‌റിനും സ്റ്റിക്കറോ]*
*ചോദ്യം*
👉 *ദിക്റുകൾ സ്റ്റിക്കറിൽ ആക്കി ഇന്ന് പലരും ഫോർവേഡ് ചെയ്യാറുണ്ട്.*
👉 *ഉദാ: മുസീബത്ത് വാർത്ത അറിഞ്ഞാൽ.*
*إنا لله و انا اليه راجعون.*
👉 *സന്തോഷം അറിഞ്ഞാൽ*
*الحمد لله.*
👉 *അത്ഭുതം അറിഞ്ഞാൽ*
*سبحان الله.*
👉 *മരിച്ചവർക്ക് പ്രാർത്ഥനയായി* 👇
*اللهم اغفر له و ارحمه.*
*ഇത്തരം ദിക്റുകൾ സ്റ്റിക്കറിൽ ഫോർവേഡ് ചെയ്യൽ കൊണ്ട് പ്രതിഫലം ലഭിക്കുമോ.*
❓🟧❓🟩❓🟥❓⬛
*ഉത്തരം*
👉 *പ്രതിഫലം ലഭിക്കില്ല*
👉 *ദിക്റുകൾ👅 നാവുകൊണ്ടും. 🫀ഹൃദയംകൊണ്ടുമാണ് ഉണ്ടാവേണ്ടത്.*
👉 *നാവും, ഹൃദയവും ഒരുമിച്ചു കൊണ്ടുള്ള ദിക്റാണ് ഏറ്റവും നല്ലത്.*
👉 *ഇനി ഒന്നിൽ മാത്രം ചുരുക്കയുകയാണെങ്കിൽ 🫀കൊണ്ടാണ് നല്ലത്.*
👉 *നാവുകൊണ്ട് വ്യക്തമായി പറയുമ്പോൾ ഹൃദയത്തിൽ കരുതലോടെ പറയൽ അത്യാവശ്യമാണ്.*
*(അൽ അദ്കാർ 11)*
👉 *ഇന്നു വ്യാപകമായി കണ്ടു വരുന്ന സ്റ്റിക്കറുകൾക്ക് പ്രസക്തി ഇല്ല.*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment