*_⭕ നഖം മുറിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ_* 🌿
~_____________________________________~
*_✨വ്യാഴാഴ്ചയോ വെള്ളിയാഴ്ച രാവിലെയോ തിങ്കളാഴ്ചയോ ആണ് നഖം മുറിക്കൽ സുന്നത്തായ ദിവസം._*
_(തുഹ്ഫ: ശർവാനി: 2/ 276)_
*_രാത്രി നഖം വെട്ടുന്നതു കൊണ്ട് വിരോധമൊന്നുമില്ല._*
📌 *_മുറിക്കൽ സുന്നത്തായ രീതി_*
~___________________________________~
*_👉 വലത് കൈയ്യിൻ്റെ ചൂണ്ട് വിരൽ മുതൽ തുടങ്ങി വഴിക്ക് വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച് ശേഷം തള്ള വിരലിന്റെത് മുറിക്കണം._*
*_🤚 ഇടത് കൈയ്യിൻ്റെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെ, ക്രമം തെറ്റാതെ മുറിക്കണം._*
*_✨കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച് ഇടത് കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച് ചെറുവിരൽ വരെ മുറിച്ച് അവസാനിപ്പിക്കണം._* _(തുഹ്ഫ: 2-476)_
🔹🔹◽◽🔹🔹◽◽🔹🔹
🔅🔅🔅🔅🔅🔅🔅🔅🔅
*_🌸 നന്മകൾ നേരുന്നു 🌸_*
🔅🔅🔅🔅🔅🔅🔅🔅🔅
🔸🔹🔸🔹🔸🔹🔸🔹🔸
*_നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...,_*
*_🌹اَللَّهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ_*
*_وَعَلَي آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَدَدَ مَا فِي عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹_*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment