*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 30/08/2021*
*MONDAY*
*21 Muharram 1443*
*🔖 കേൾക്കുക എന്നത് പ്രധാനം...*
_🍃 കേൾക്കുക എന്നത്, പരസ്പര സ്നേഹത്തിൻ്റെ പ്രഥമ നിരയിലെ കർത്തവ്യമാണ്, *നിങ്ങളൊരാളെ കേൾക്കുമ്പോൾ അയാൾ നിങ്ങൾക്കായി സ്വയം സമർപ്പിക്കപ്പെടും.*_
_🍂 കേൾക്കുക എന്നത്, സംഭാഷണകലയിലുള്ള അറിവാണ്, *കേൾക്കുവാനുള്ള നമ്മുടെ താല്പര്യം സംഭാഷണകലയിലുള്ള വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കും...*_
_🍃 കേൾക്കുക എന്നത്, ഒരാളെ ആദരിക്കലാണ്, നമ്മുടെ *പ്രവർത്തന മേഖലയിൽ നന്നായി തിളങ്ങുന്നതിന് ആദ്യം നല്ലൊരു കേൾവിക്കാരനാവുക...*_
_🍂 കേൾക്കുക എന്നത്, പൂർണ്ണാർത്ഥത്തിൽ നമ്മുടെ നയചാതുര്യത്തിന് മാറ്റ് കൂട്ടുന്നു. അത് സംഭാഷണം ഏങ്ങനെയാകണമെന്ന ബോധ്യം സൃഷ്ടിക്കുകയും, *മിതത്വവും പ്രാഗൽഭ്യവും നിറഞ്ഞ വാക്ചാതുരി സമ്മാനിക്കുകയും ചെയ്യുന്നു.*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവർക്കും നല്ലത് കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള തൗഫീഖ് നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment