*🟩🟩 ചിന്തകൾ⬛⬛*
*എന്റെ ഉമ്മത്തിന്ന് ഒരു കാലം വരും അന്ന് അവർ അഞ്ച് കാര്യങ്ങളെ സ്നേഹിക്കുകയും അഞ്ച് കാര്യങ്ങളെ മറന്നുകളയുകയും ചെയ്യും 🙄🤔 അത് അവരുടെ സർവ്വ നാശത്തിന്നും കാരണമാവും*
👉 *(നബി കരീം* *(സ്വ :ഹദീസ് :)*
👇
*1) സൃഷ്ട്ടികളെ* *സ്നേഹിക്കും :* *സൃഷ്ട്ടാവിനെ മറക്കും*
*ഭാര്യ ,മക്കൾ ,ഭർത്താവ് ,ബിസിനസ് ,കൂട്ടുകാർ ,സ്വർണ്ണം ,ഭൂമി ,വാഹനം ,ഭക്ഷണം ,തുടങ്ങിയ സർവ്വ സൃഷ്ട്ടികളെയും സ്നേഹിക്കും ,ഇതിന്റെ ഒക്കെ സൃഷ്ട്ടാവായ നാഥനെ മറക്കും*
👇
*2) ദുനിയാവിനെ സ്നേഹിക്കും ,പരലോകത്തെ മറക്കും ,*
*ദുനിയാവിൽ ഉള്ള അലങ്കാരങ്ങളിൽ വഞ്ചിതനാകും ഇനിയും ഒരുപാട് കാലം ദുനിയാൽ ഇനിയും ജീവിക്കുമെന്ന് അവർ തെറ്റിദരിച്ചു അതാണ് അവന്റെ നാശത്തിന് കാരണം*
👇
*3) ജീവിതത്തെ സ്നേഹിക്കും :മരണത്തേ മറന്ന് കളയും*
*ജീവിതത്തിൽ കടന്നു വരുന്ന സുഖങ്ങളും സൗഭാഗ്യങ്ങളും അവന്ന് എന്നും നിലനിൽക്കുമെന്നും ഈ ജീവിത സുഖങ്ങൾ തന്റെ കഴിവ് കൊണ്ടും യുക്തി കൊണ്ടും ആണെന്ന് അവൻ സ്വയം കരുതുകയും ചെയ്യുന്നു അതാണ് അവന്റെ നാശത്തിന്ന് കാരണമാകുന്നു*
👇
*4) ദനത്തെ (സംബത്ത് നെ) അവർ സ്നേഹിക്കും :ഹി സാബ് നെ | അവർ മറന്ന് കളയും*
*ആർത്തിയോടെ സംബത്ത് വാരിക്കൂട്ടും : അല്ലാഹു വിന്റെ മാർഗത്തിൽ അതിൽ നിന്നും ഒന്നും 'ചില വാക്കുകയുമില്ല സ്വന്തമായി പലതും വാങ്ങി കൂട്ടും നാളെ കണക്ക് ബോധിപ്പിക്കണമെന്നത് അവൻ. ചിന്തിക്കറില്ല അത് അവന്റെ നാശത്തിന്ന് കാരണ മായി തീരുന്നു*
👇)
*വർണ്ണമുള്ള വീടുകളെ അവൻ സ്നേഹിക്കും :ഖബറിനെ അവൻ മറന്നുകളയും*
*വീടുകൾ കൊട്ടാരം പോലെ പടത്തുയർത്തും എല്ലാ സുഖ സൗകര്യങ്ങളും നിർമിക്കും ആര് കണ്ടാലും ആഗ്രഹിച്ചു പോകുന്ന വർണ്ണങ്ങൾ :എന്നാൽ അവന്റെ ഖബറിയായ ജീവിതത്തേ അവൻ മറന്നുകളയും ഖബറിന്റെ ഉള്ളിൽ ഏകാന്തമായി ജീവിക്കുന്ന കാര്യങ്ങൾ അതിന്ന് വേണ്ടി ഒന്നും സംഭരിച്ചില്ല അതു കാരഅവന്റെ മരണവും ഖബർ ജീവിതവും എല്ലാം നാശത്തിലായി തീരുന്നു*
🟥🟥🟥🟥🟥🟥🟥🟥🟥🟥
☝🙋🏻♂️
*മുത്ത് നബി(സ്വ)യുടെ വാക്കുകൾ എന്നും നമ്മേ നന്മയിലേക്കാണ് എത്തിക്കുന്നത് ആ അഞ്ച് കാര്യങ്ങളുടെ കാരണം തന്നെയാണ് ഇന്ന് ലോക മാകെയും പരീക്ഷണത്തേ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു : എല്ലാം നാം തിരിച്ചറിയുക മേൽപ്പറഞ്ഞ അഞ്ച് കാര്യങ്ങളെ നാം കണക്കിലെടുക്കേണ്ടത് അനുവാര്യമാണ് : ഇന്ന് പടർന്ന് പിടിച്ചിരിക്കുന്ന മഹാമാരിയും : മാനസിക അസ്വസ്ഥദയും :അല്ലാഹുതആല പോക്കി കളയട്ടെ ,,,, നല്ല ബറക്കത്തുള്ള ജീവിതം നൽകി നമ്മേ എല്ലവരേയും ജഗന്നീയന്താവായ അല്ലാഹു അനുഗ്രഹിക്കട്ടെ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖
Comments
Post a Comment