*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 31/08/2021*
*TUESDAY*
*22 Muharram 1443*
*🔖 പ്രലോഭനങ്ങളെ അവഗണിക്കുക...*
_🍃 ദീർഘകാല ലക്ഷ്യങ്ങളെ മറയ്ക്കുന്ന *താൽക്കാലിക സംതൃപ്തികളാണ് പ്രലോഭനങ്ങൾ...*_
_🍂 ഒരാൾ മറികടന്ന പ്രലോഭനങ്ങൾ പരിശോധിച്ചാലറിയാം, *അയാളുടെ ആത്മബലം...*_
_*🍃 വളരാൻ തയാറല്ലെങ്കിൽ വളർത്താനോ തളരാൻ തയാറല്ലെങ്കിൽ തളർത്താനോ സാധ്യമല്ല.* ഒരാളുടെ അനുവാദം കൂടാതെ വേറൊരാൾക്കും അയാളെ തകർക്കാനാകില്ല..._
_*🍂 വിജയത്തിന് അവസാനംവരെ പിടിച്ചുനിൽക്കുക എന്നൊരു മാനദണ്ഡം മാത്രമേയുള്ളൂ.* എത്തിച്ചേരേണ്ട തീരങ്ങളെക്കുറിച്ചും പുലർത്തേണ്ട രീതികളെക്കുറിച്ചും തികഞ്ഞ ബോധ്യത്തോടെ പ്രതിസന്ധികളെ അവഗണിച്ച് മുന്നോട്ട് പോകുക_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവരേയും ഇഹപര വിജയികളിൽ ഉൾപ്പെടുത്തട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment