*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 17/09/2021*
*FRIDAY*
*09 Safar 1443*
*📌 മനഃശാന്തി നേടാൻ...*
_*🍃 പരാതികൾ, കുറ്റപ്പെടുത്തൽ, താരതമ്യം ചെയ്യൽ* എന്നിവയാണ് നമ്മുടെ മനഃശാന്തിയെ നശിപ്പിക്കുന്നതിൽ പ്രധാനമായവ..._
_*🍂 പരാതിപ്പെടുന്നതിന് പകരം പുതുമയെ പങ്ക് വെയ്ക്കുക,* സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതെ അവരിലുള്ള നന്മയെ വിലമതിക്കുക..._
_*🍃 കുറ്റം ചുമത്തുന്നതിനായി ആരെയെങ്കിലും അന്വേഷിക്കുന്നതിന്* പകരം സാഹചര്യത്തെ മെച്ചപ്പെടുത്തുവാനുള്ള ചുമതല ഏറ്റെടുക്കുക..._
_*🍂 സ്നേഹം ബഹുമാനത്തിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്,* ബഹുമാനപൂർവമെങ്കിൽ നിങ്ങളുടെ വാക്കുകൾ മറ്റുള്ളവർ ശ്രദ്ധിച്ച് കേൾക്കും..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join islamic *
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment