*🌹എന്റെ അദ്ധ്യാപകൻ 🌹*
📗💟📕💟📘💟📙💟📔
✍️ഒരാളെ നോക്കി പുഞ്ചിരിക്കൽ ദാനമാണെന്നും നിനക്ക് നിന്റെ മതം അവർക്ക് അവരുടെ മതം. മറ്റു മതസ്ഥരെ പരിഹസിക്കരുതെന്ന് പഠിപ്പിച്ച എന്റെ പ്രവാചകൻ (ﷺ). 💕
ഭർത്താവിനെ ശപിക്കരുതെന്നും ഭാര്യയെ ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കരുതെന്നും പഠിപ്പിച്ച പ്രവാചകൻ (ﷺ)💕
ശവമഞ്ചം വഹിച്ചു നീങ്ങുന്നത് കണ്ടപ്പോൾ അത് അമുസ്ലിമീന്റെതല്ലേ എന്ന് ചോദിച്ചപ്പോൾ അത് മനുഷ്യന്റെതാണെന്ന് പഠിപ്പിച്ച പ്രവാചകൻ (ﷺ)💕
പിതാവിന്റെ വിയർപ്പാണ് കുടുംബത്തിന്റെ നിലനിൽപ് എന്ന് പഠിപ്പിച്ച പ്രവാചകൻ( ﷺ)💕
മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം എന്ന് പഠിപ്പിച്ച പ്രവാചകൻ (ﷺ)💕
മരണപെട്ടത് നമ്മുടെ മതത്തിൽ പെട്ട കുഞ്ഞല്ല എന്ന് അനുയായി പറഞ്ഞപ്പോൾ കുഞ്ഞുങ്ങൾക്കെന്ത് മതം എന്ന് പഠിപ്പിച്ച പ്രവാചകൻ( ﷺ)💕
നിന്റെ വിരലടയാളത്തിൽ നിന്നെ തിരിച്ചറിയാമെന്ന് പഠിപ്പിച്ച പ്രവാചകൻ (ﷺ)💕
അയൽവാസി പട്ടിണികിടക്കുമ്പോൾവയറു നിറക്കരുതെന്നും ജാതിനോക്കരുതെന്നും പഠിപ്പിച്ച പ്രവാചകൻ( ﷺ)💕
മാതാപിതാക്കളോട് '"ഛെ "എന്ന വാക്കു പോലും പറയരുതെന്ന് പഠിപ്പിച്ച പ്രവാചകൻ( ﷺ)💕
ഭർത്താവ് ചെയ്യുന്നപോലെ അവനിൽ നിനക്ക് തൃപ്തികരമായ ജീവിതം ലഭിച്ചില്ലെങ്കിൽ നിനക്കും ഭർത്താവിനെ മൊഴിചൊല്ലാമെന്ന് പഠിപ്പിച്ച പ്രവാചകൻ (ﷺ)💕
ജീവിതത്തിലെ എല്ലാ മേഖലകളിലെയും അറിവുപകർന്നു നൽകിയ ആ തിരു ദൂതർمحمد رسول الله صلى الله عليه وسلم
ആണ് നിന്റെ ഗുരു എന്നെന്നെ പഠിപ്പിച്ച
എന്റെ മാതാപിതാക്കൾ ആണെന്റെ ജീവിതത്തിലെ ആദ്യഗുരുക്കൾ💕
🤲🤲🤲.
اَللّٰهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ وَنَبِیِّكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ تَسْلِیمًا بِقَدْرِ عَظَمَةِ ذَاتِكَ فِی كُلِّ وَقْتٍ وَحِین💕
*എല്ലാഗുരുക്കന്മാർക്കും അദ്ധ്യാപകദിന ആശംസകൾ 🌹🌹🌹*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment