.
*🌙﷽🌙*
*🌹മയ്യിത്ത് സംസ്കരണ വിധികൾ 🌹*
*💥മരണാസന്നൻ*
*മരണാസന്ന നിലയിൽ കിടക്കുന്ന ആളിന്റെ അടുക്കൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ ❓❓*
*✒️1 .* സൂറത്തു യാസീൻ ഓതുക (സുന്നത്താണ്)
*✒️2 .* സൂറത്തു റ'അദ് ഓതുക
*✒️3 .* കലിമത്തു ശഹാദ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുക
*✒️4 .* വലിയ അശുദ്ധി ഉള്ളവർ , അവിശ്വാസികൾ മുതലായവരെ മരണാസന്നൻ ആയവന്റെ അടുക്കൽ നിന്നും ഒഴിവാക്കൽ നല്ലതാണ് .
*✒️5.* ഖിബ്‌ലയ്ക്കുനേരെ കാലുകൾ നീട്ടി തല അല്പം ഉയർത്തി മലർത്തി കിടത്തുക
*✒️6.* വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുകയും,വൃത്തിയുള്ള സ്ഥലത്തു കിടത്തുകയും ചെയ്യുക
*✅മരണശേഷം : നിർദ്ദേശങ്ങൾ*
✒️വിദഗ്ദ്ധനായ ഒരു ഡോക്ടറെ കണ്ടു മരണം ഉറപ്പിക്കുക
ഖിബ്‌ലയുടെ ഭാഗത്തേക്ക് കാലുകൾ നീട്ടി തല അല്പം ഉയർത്തി മലർത്തി കിടക്കുക
✒️കണ്ണുകൾ തിരുമ്മി അടയ്ക്കുക
താടി കെട്ടുക (അല്പം വീതിയുള്ള തുണിക്കഷ്ണം ഉപയോഗിച്ച് കെട്ടു തലയുടെ മുകളിൽ വരത്തക്ക നിലയിൽ കെട്ടുക)
✒️കൈകാലുകളും വിരലുകളും മയമായി തടകി മടക്കിയ ശേഷം നീട്ടി വെക്കുകയും കൈകൾ ഇരു ഭാഗത്തു വെക്കുകയും ചെയ്യുക
✒️ശരീരത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ നീക്കി ശരീരം മുഴുവൻ മറയുന്ന ഒരു വെള്ള വസ്ത്രം കൊണ്ട് മൂടുക
✒️വയറിന്റെ മുകളിൽ വയർ വീർക്കാതിരിക്കുന്നതിനു വേണ്ടി ചെറിയ ഒരു ഇരുമ്പിന്റെ കഷണമോ , ഒരു തുണിയിൽ പൊതിഞ്ഞു പച്ച മണ്ണോ വെക്കുക [ശുദ്ധി ഉള്ള കനം കുറഞ്ഞ എന്തെങ്കിലും വസ്തു ]
✒️അല്പം ഉയർന്ന കട്ടിലിലോ മറ്റോ കിടത്തുക
✒️കടങ്ങൾ വല്ലതും ഉണ്ടെങ്കിൽ വേഗത്തിൽ വീട്ടുക
✒️മരണ വിവരം അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുക
✒️ഒരു ചട്ടിയിലോ , ചെറിയ പാത്രത്തിലോ സുഗന്ധം ഇട്ടു കത്തിച്ചു മയ്യിത്തിന്റെ അടുത്ത് വെക്കുക.
✒️മയ്യിത്ത് വേഗം മറവു ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുക
✒️മയ്യിത്തിന്റെ അടുക്കൽ ഖുർആൻ പാരായണം ചെയ്യുക
✒️ദുഃഖ സൂചകമായി കറുത്ത തുണി കെട്ടുന്ന ഏർപ്പാടുകൾ ഉപേക്ഷിക്കുക.
*✅മയ്യിത്ത് കാണൽ : നിർദേശങ്ങൾ*
✒️മയ്യിത്ത് മൂടിയിട്ടിരിക്കുന്ന തുണി മുഖത്തിന്റെ ഭാഗം മാറ്റി മയ്യിത്തിന്റെ മുഖം കാണൽ കുഴപ്പമില്ല
✒️ജീവിത കാലത്തു കാണൽ അനുവദനീയമായ രക്ത-വിവാഹ-മുലകുടി ബന്ധുക്കളായ സ്ത്രീ പുരുഷന്മാർ മരണപ്പെട്ടാൽ അവരുടെ മയ്യിത്ത് ബന്ധപ്പെട്ടവർക്കുമാത്രം കാണൽ അനുവദനീയമാണ്
✒️വലിയ അശുദ്ധി ഉള്ളവർ മയ്യിത്തിന്റെ അടുക്കൽ നിന്നും മാറി നിൽക്കൽ നല്ലതാണ് .
✒️പുരുഷന്മാർ പുരുഷൻമാരുടെയും , സ്ത്രീകൾക്ക് സ്ത്രീകളുടെയും മയ്യിത്ത് കാണാവുന്നതാണ് .
*❓[മയ്യിത്ത് കുളിപ്പിക്കൽ : നിർദ്ദേശങ്ങൾ]*
*[ തുടരും انشاء الله ]*
കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍ ...☝🏼
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic whatsapp group.

_*islamic whatsapp group*_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment