*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 09/09/2021*
*THURSDAY*
*01 Safar 1443*
*🔖 കർമ്മങ്ങൾ ശ്രേഷ്ഠമാകാൻ...*
_*🍃 മനോദുഃഖം മിഥ്യയാണ്,* മനോവ്യഥയോടെ ഒരു പ്രശ്നത്തെയും നമുക്ക് പരിഹരിക്കാനാവില്ല, നമ്മുടെ ബലഹീനതകളെ ഒഴിവാക്കി മുന്നോട്ടുപോകുക..._
_*🍂 ഓരോ പരിതഃസ്ഥിതിയിലും സന്തോഷത്തോടെയിരിക്കുന്നതിന്* എന്താണ് നമ്മെ സഹായിച്ചത്, ജീവിതം അർത്ഥവത്താക്കിയത് എന്താണ് എന്നുമാത്രം ചിന്തിക്കുക..._
_*🍃 പഴയതും, ഒരു വിലയില്ലാത്തതും, നമ്മുടെ സ്വപ്നങ്ങളെ കവർന്നെടുത്തതുമായ* കാര്യങ്ങൾ വിസ്മരിക്കുക..._
_*🍂 വർത്തമാനകാലത്തിൽ ശ്രദ്ധ നൽകി, പ്രസരിപ്പോടെ അഭിവൃദ്ധിപ്പെടുക,* സ്വന്തം ചിന്തകളുടെ കണ്ണാടിയാണ് നമ്മുടെ കർമ്മങ്ങൾ, ശ്രേഷ്ഠമായ സങ്കല്പങ്ങൾ രചിക്കുക, കർമ്മങ്ങളും ശ്രേഷ്ഠമാകും..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവർക്കും നല്ലത് ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment