*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 19/09/2021*
*SUNDAY*
*11 Safar 1443*
*🔖 അർഹതപ്പെട്ടത് വന്ന്ചേരും...*
_*🍃 ജീവിതത്തിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്.* പാഠങ്ങളെ ഉൾകൊള്ളാനും തെറ്റുകളെ തിരുത്താനും വിവേകവും വിശ്വാസവും അത്യാവശ്യമാണ്..._
_*🍂 പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്.* ആരിൽ നിന്നാണോ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അവരോട് ക്ഷമിക്കുവാൻ കഴിയുമ്പോൾ മാത്രമേ വിശ്വാസ ജീവിതം വളർത്താൻ സാധിക്കുകയുള്ളു..._
_*🍃 നിസ്വാർത്ഥമായ, പരമോന്നതമായ വിശ്വാസം* മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് നേർവഴിയിൽ ചിന്തിക്കാനും, പ്രവർത്തിക്കാനും സാധിക്കുകയുള്ളു..._
_*🍂 ആരിൽനിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നീ ചെയ്യേണ്ട കർമങ്ങൾ പൂർണമായും നിറവേറ്റുക.* നിനക്കർഹതപ്പെട്ടത് നിന്നിൽ വന്നു ചേരും എന്നത് എത്ര അർത്ഥവത്തായ കാര്യമാണ്..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment