വലിയ വിദ്യാഭ്യാസം നൽകി ഡോക്ടറാക്കി ...... പക്ഷേ പെട്ടെന്നവനൊരി പനിവന്ന് ഹോസ്പിറ്റലിലായി ഇപ്പോൾ ഡോക്ടർ പറയുന്നു അവൻ രക്ഷപ്പെടില്ല.ഏതു നിമിഷവും മരണം സംഭവിക്കാമെന്നവർ പറയുന്നു.
എന്നിരിക്കെ
മകൻ്റെ അവസാന ആഗ്രഹം ചോദിച്ച എന്നോട് എൻ്റെ മകൻ അവൻ്റെ മുഴുവൻ സർട്ടിഫിക്കറ്റുകളും കാണണമെന്ന് പറഞ്ഞു അതെല്ലാം കൊടുത്തപ്പോൾ അവൻ എന്നോട് ചോദിച്ചത് ഇതെല്ലാം ഈ ലോകത്തു മാത്രം ഉപകാരപ്പെടുന്ന സർട്ടിഫിക്കറ്റുകളാണ് ഇവിടുത്തെ ജീവിതം എൻ്റേത് തീരുകയാണ് *ഉപ്പ....*
എനിക്ക് വേണ്ട ഡിഗ്രി സർട്ടിഫിക്കറ്റ് ഇതിൽ ഇല്ല. മകൻ്റെ ചോദ്യംകേട്ട് ഉപ്പ ചോദിച്ചു അതെന്താ മോനെ
നിങ്ങളെന്നെ ഖുർആൻ പഠിപ്പിച്ചില്ല ,പ്രവാചകൻ (സ) യെ കുറിച്ച് പഠിപ്പിച്ചില്ല ദീനുൽ ഇസ്ലാം പഠിപ്പിച്ചില്ല. എന്നെ നമസ്കാരം ശീലിപ്പിച്ചില്ല. *ഞാൻ വെറും കൈയോടെ പോവേണ്ടേ ഉപ്പാ.....* ഞാൻ എങ്ങനെ അല്ലാഹു വിനെ കണ്ടു മുട്ടും? ചോദ്യങ്ങൾക്ക് മറുപടി നൽകും???.. ആ പിതാവിൻ്റെ തല താണുപോയി....
ഏറ്റവും വലിയ വിദ്യാഭ്യാസമായ ഖുർആൻ പഠിപ്പിക്കാതെ വേറെന്ത് പഠിച്ചിട്ടും പ്രയോജനം ഇല്ലെന്നു തിരിച്ചറിഞ്ഞ ആ പിതാവിന് പക്ഷേ സമയം വൈകിപ്പോയിരുന്നു...
നമുക്കും ആ അവസ്ത വരുമോ???
*പുനർവിചിന്തനം നടത്തുക......!!*
*എല്ലാ മാതാപിതാക്കളും ചിന്തിക്കുക......!!*
*വീട്ടിൽ ഇസ്ലാമിക ചർച്ചകൾ പരക്കട്ടെ......*
Comments
Post a Comment