*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 05/09/2021*
*SUNDAY*
*27 Muharram 1443*
*🔖 മറ്റുള്ളവരെ മനസ്സിലാക്കുക...*
_🍃 മനസ്സുകൾ ഇഴചേരുമ്പോൾ മാത്രം രൂപപ്പെടുന്നതാണ് മനപ്പൊരുത്തം, സന്തതസഹചാരികളുടെ *മനസ്സ് തൊടാൻ സാധിക്കുന്നവർക്ക് മാത്രമേ അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിക്കാൻ കഴിയൂ...*_
_🍂 എല്ലാ പാഠങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടും *മറ്റുള്ളവരുടെ മനസ്സറിയാനുള്ള ബാലപാഠങ്ങളിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ മറ്റെല്ലാ പാഠങ്ങളും നിരർത്ഥകമാണ്...*_
_🍃 കണ്ടുമുട്ടുന്നവരുടെ വേഷവും പ്രത്യക്ഷഭാവങ്ങളും മാത്രം വിലയിരുത്തി *അവരുടെ സഞ്ചാരപഥങ്ങളെക്കുറിച്ചു മുൻവിധികൾ രൂപപ്പെടുത്തിയാൽ ബന്ധങ്ങൾ മുന്നോട്ട് നീങ്ങില്ല...*_
_🍂 ചിരിക്കുന്ന എല്ലാവരും സന്തോഷിക്കുന്നവരല്ല; കരയാതിരിക്കുന്ന എല്ലാവരും കരുത്തുള്ളവരല്ല; *പുറമേ പ്രകടിപ്പിക്കുന്ന ആഹ്ലാദാനുഭവങ്ങൾക്ക് പിന്നിലെ മുറിവനുഭവങ്ങളെ മനസ്സിലാക്കുന്നവർക്ക് മാത്രം അവകാശപ്പെട്ടതാണ് ചിരകാല ബന്ധങ്ങൾ...*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ ബന്ധങ്ങളിൽ ബറകത് നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment