*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 18/09/2021*
*SATURDAY*
*10 Safar 1443*
*🔖 ആസൂത്രണമികവും*
*അതിജീവനമികവും...*
_🍃 ജീവിതത്തിൽ സ്വാഭാവികമായും സംഭവിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വീകാര്യമാണെങ്കിലും അല്ലെങ്കിലും അവയാണ് *ആയുസ്സിന്റെ ഭംഗിയും ഗുണമേന്മയും തീരുമാനിക്കുന്നത്...*_
_🍂 എല്ലാറ്റിനെയും ജീവിതത്തിൽ ഒഴിവാക്കാനായെന്ന് വരില്ല. *ചിലതിനോട് സമരം ചെയ്യണം, മറ്റു ചിലതിനോട് നാം സമരസപ്പെടുകയും വേണം...*_
_🍃 ജീവിതത്തിൽ എന്തിനും ക്രമമാണ് ആനന്ദം. ക്രമരാഹിത്യം അപകടവും, *എപ്പോഴും ഇരുളും എപ്പോഴും പ്രകാശവുമാകരുത്...*_
_🍂 ജീവിതത്തിൽ ആകസ്‌മികതയെ കൂടി ഉൾക്കൊള്ളാൻ പഠിക്കുമ്പോഴാണ് അതിനൊരു നിയമവും നിയന്ത്രണവും ഉണ്ടാവുക. *ആഗ്രഹിച്ചതുപോലെ തന്നെ കാര്യങ്ങൾ നടക്കുന്നത് ആസൂത്രണമികവും, അപ്രതീക്ഷിതമായ തിനെ അംഗീകരിക്കുന്നത് അതിജീവന മികവുമാണ്...*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join islamic *
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment