*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 14/09/2021*
*TUESDAY*
*06 Safar 1443*
*🔖 അലംഭാവം, അവസരങ്ങളെ അപ്രത്യക്ഷമാക്കും...*
_🍃 നിരന്തരപരിശ്രമവും ആത്മവിശ്വാസവും സാഹസികതയും കൈമുതലാക്കികൊണ്ട് *പോരാടിയിട്ടുള്ളവരാണ് ജീവിതത്തിൽ വിജയം നേടിയിട്ടുള്ളത്...*_
_🍂 അപായസാധ്യത കണക്കിലെടുക്കാതെ സാഹസിക മനോഭാവത്തോടെ *പുത്തൻസാധ്യതകൾ കണ്ടെത്താൻ നാം തയ്യാറാകണം...*_
_🍃 കാര്യങ്ങളെല്ലാം ഭാഗ്യത്തിന് വിട്ടുകൊടുത്തുകൊണ്ട് വിജയം ഒരു സുപ്രഭാതത്തിൽ കടന്നുവരുമെന്ന വിശ്വസിക്കുന്നവർ *വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്...*_
_🍂 അലംഭാവം വാതിലിലൂടെ പ്രവേശിക്കുമ്പോൾ അവസരങ്ങൾ ജനാലയിലൂടെ അപ്രത്യക്ഷമാകും, എല്ലാം ഭദ്രമാണെന്ന് കരുതി നിഷ്ക്രിയരായിരുന്നാൽ *നമുക്ക് മെച്ചപ്പെടാനുള്ള അവസരങ്ങൾ നഷ്ടമാകും...*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment