ഔറത്ത് മറയാതെ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് അടിച്ചു വീശുന്ന സ്വര്‍ഗീയ പരിമണം പോലും ആസ്വദിക്കാന്‍ കഴിയില്ല.*
*🌸ഔറത്ത് മറയാതെ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് അടിച്ചു വീശുന്ന സ്വര്‍ഗീയ പരിമണം പോലും ആസ്വദിക്കാന്‍ കഴിയില്ല.*
🌸
ഈ വിഷയത്തെ കുറിച്ച് നമുക്ക് ഒരു ഹദീസ് പരിശോദിക്കാം അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: നബി(സ) പറയുന്നു: ”രണ്ടു വിഭാഗം നരകാവകാശികളുണ്ട്. ഞാനിതുവരെ അവരെ കണ്ടിട്ടില്ല. 1) പശുവിന്റെ വാലു പോലോത്ത ചാട്ടവാര്‍ കൈയിലേന്തി ജനങ്ങളെ അടിച്ചു തൊഴിക്കുന്ന ആണുങ്ങള്‍ 2) ചില സ്ത്രീകള്‍. അവര്‍ വസ്ത്രം ധരിക്കുമെങ്കിലും ധരിക്കാത്തത് പോലെയാണ ്(ഔറത്ത് വേണ്ടവിധം മറക്കാത്തവര്‍). ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന അവരുടെ ശിരസ്സ് ഒട്ടകത്തിന്റെ ചെരിഞ്ഞ പൂഞ്ഞ പോലെയാകും. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ അതിന്റെ പരിമളമാസ്വദിക്കുകയോ ചെയ്യില്ല. അതിന്റെ സുഗന്ധം ഒരുപാട് വഴിദൂരം എത്തുന്നതാണുതാനും (സ്വഹീഹ് മുസ്‌ലിം)
ഔറത്ത് മറയാത്ത മുന്തിയ വസ്ത്രങ്ങള്‍ മക്കൾക് എടുത്ത് കൊടുക്കുന്ന രക്ഷിതാക്കളെ നിങ്ങൾ ഇതിന് അള്ളാഹു വിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും എന്ന് ഓർക്കുന്നത് നല്ലതാ
പരിധിവിട്ട് വസ്ത്രം നിലത്തിഴഞ്ഞ് വലിക്കുന്നത് കൊണ്ടും ഒരു ഗുണവും ലഭിക്കുന്നില്ലെന്നു മാത്രമല്ല ശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യും. പുരുഷന്‍മാര്‍ ഞെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കുന്നത് അല്ലാഹുവിന്റെ ശാപത്തിന് വിധേയമാക്കുമെന്ന് ഹദീസുകളില്‍ കാണാം. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: ”തന്റെ വസ്ത്രം വലിച്ചിഴച്ച് നടക്കുന്നവനിലേക്ക് അല്ലാഹു റഹ്മത്തിന്റെ നോട്ടം നോക്കുകയില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.” (മുസ്‌ലിം).
രക്ഷിതാക്കൾ മക്കളുടെ അനിസ്ലാമിക വസ്ത്രധാരണം വിലക്കണം, ഇത് നമ്മുടെ സംസ്ക്കാരം അല്ലാ എന്ന് അവരെ പഠിപ്പിക്കണം
കാരണം നാളെ മഹ്ശറയിൽ നമ്മൾക്ക് എതിരെ നിൽക്കുന്ന മക്കളെയല്ല നമുക്ക് അവിശ്വം ,എങ്കിൽ തിരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
അള്ളാഹു നമ്മൾ അറിഞ്ഞും / അറിയാതെയും ചെയ്ത എല്ലാ പാപങ്ങളും പൊറുത്ത് തരട്ടെ
ഇനിയെങ്കിലും ഇസ്ലാമിക സംസ്കാരാത്തിന് അനുയോജ്യമായ വസ്ത്രം ധരിച്ച് അള്ളാഹുവിന്റെ പ്രീതി സമ്പാദിക്കാൻ കഴിയട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ..
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment