*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 13/09/2021*
*MONDAY*
*05 Safar 1443*
*🔖 പ്രശ്നങ്ങളെ ഭയക്കരുത്...*
_*🍃 നമ്മുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളെ നാം ഭയക്കണോ?* നമ്മുടെ ഹബീബായ നബിതിരുമേനി ﷺ സഞ്ചരിച്ച പാതകള്‍ സുഗമമായിരുന്നുവോ..?_
_*🍂 തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകുക സ്വാഭാവികം,* ഒന്നു പുകഞ്ഞിട്ടേ അടുപ്പില്‍ തീ കത്താറുള്ളൂ, പ്രശ്നങ്ങളെ നേരിടുക എന്നതാണ് മനുഷ്യന്റെ കരുത്ത്..._
_*🍃 പ്രതികൂല ചിന്തകളോട് നമുക്ക് വിടപറയാം.* ക്ലേശങ്ങള്‍ക്കിടയിലും സത്ചിന്തകള്‍ മനസില്‍ ഉണര്‍ത്തിയെടുക്കുന്നതിന് ശ്രമിക്കാം..._
_*🍂 ആത്മാര്‍ത്ഥമായ നിരന്തര പരിശ്രമത്തിലൂടെ* അതിന് ആര്‍ക്കും സാധിക്കും, തടസ്സങ്ങളെല്ലാം താങ്ങായി മാറ്റി മുന്നോട്ട് ഗമിക്കാം..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment