*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 03/09/2021*
*FRIDAY*
*25 Muharram 1443*
*🔖 സത്യം മാത്രം പറയുക...*
_*🍃 സത്യസന്ധത* എല്ലാ നന്മകളുടെയും ധാര്‍മികതകളുടെയും ഉറവിടമാണ്..._
_*🍂 സത്യം മാത്രം പറയുക* എന്നത് ഒരര്‍ത്ഥത്തില്‍ വളരെ ചെറിയ കാര്യമാണ്..._
_🍃 പക്ഷേ, ചില ചെറിയ കാര്യങ്ങള്‍ക്ക് *വലിയ ഫലങ്ങള്‍* ഉണ്ടാക്കാന്‍ കഴിയും..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവർക്കും സൽകർമ്മികളായി ജീവിക്കാൻ തൗഫീഖ് നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment