*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 11/09/2021*
*SATURDAY*
*03 Safar 1443*
*🔖 ലക്ഷ്യത്തെ വിസ്മരിക്കരുത്...*
_*🍃 നമ്മുടെ ഭാവിയെ നിർണ്ണയിക്കുന്നത്* ദൃഢനിശ്ചയവും ലക്ഷ്യത്തെക്കുറിച്ചുള്ള ആത്മവിശ്വാസവുമാണ്..._
_*🍂 ഒരിക്കലും ലക്ഷ്യം വിസ്മരിക്കുകയില്ലെന്ന് ഉറപ്പുവരുത്തണം;* സംശയങ്ങൾക്ക് തക്കതായ ഉത്തരം കണ്ടെത്തണം..._
_*🍃 പ്രശ്നങ്ങളെ കാണുന്നതിന് പകരം അനുകൂല അവസരങ്ങളെ മാത്രം കാണുക,* ക്രിയാത്മകമായി പുതിയ ഉത്തരങ്ങൾ കണ്ടെത്തുക..._
_*🍂 നിഷ്ക്രിയമായിരിക്കരുത്, ഏത് പ്രതിസന്ധിയിലും ശാന്തമായി പ്രതികരിച്ച്* ജീവിതം നയിക്കുന്നതിനുള്ള ശ്രദ്ധയും ദൃഢതയും പ്രാർത്ഥനയും വളർത്തി, ധൈര്യശാലികളായും ശ്രദ്ധാലുക്കളായും മുന്നോട്ടുപോകുക..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment