*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 12/09/2021*
*SUNDAY*
*04 Safar 1443*
*🔖 ബന്ധങ്ങൾ മെച്ചപ്പെടട്ടെ...*
_*🍃 വിവേകശാലിയായ ഒരു വ്യക്തി മറ്റുള്ളവരുടെ തെറ്റുകളെ വിമർശിക്കുകയില്ല,* പകരം അവയിൽ നിന്ന് ഭാവിയിലേക്കുള്ള പാഠം പഠിക്കും..._
_*🍂 നിങ്ങൾ കാരണം മറ്റുള്ളവർ ദുഃഖിക്കാൻ ഇടവരുത്തരുത്,* നിങ്ങളെ വേദനിപ്പിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയുമരുത്..._
_*🍃 അന്യരോടുള്ള ബന്ധത്തെ മെച്ചപ്പെടുത്തി സുദൃഢമാക്കുക,* അവരെ സ്വതന്ത്രമായി സ്നേഹിക്കാനും അഭിനന്ദിക്കാനും പഠിക്കുക..._
_*🍂 മനസ്സിലെ ശുഭചിന്തകൾ ജീവിതത്തിൻ്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റും,* സ്നേഹം ചൊരിയുന്ന ദൃഷ്ടിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും, കണ്ണുകളിലും പുഞ്ചിരിയിലും സുഖത്തിൻ്റെ അത്തരം തരംഗങ്ങൾ പ്രസരിക്കട്ടെ..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ ബന്ധങ്ങളിൽ ബറകത് നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment