*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 12/08/2021*
*THURSDAY*
*03 Muharram 1443*
*🔖 സംതൃപ്തി...*
_*🍃 പരിശ്രമിച്ചാൽ എല്ലാവരുടെയും മുകളിൽ സ്ഥാനം നേടാൻ പ്രയാസമില്ല,* പക്ഷെ അവരുടെയൊക്കെ ഹൃദയങ്ങളിൽ സ്ഥാനം നേടാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല..._
_*🍂 ചിലരുടെ യാത്രകളുടെ ലക്ഷ്യം തലവൻ ആകണമെന്ന് മാത്രമായിരിക്കും,* പക്ഷെ ആ യാത്രയ്ക്കും കർമ്മത്തിനും ഉദ്ദേശ്യശുദ്ധിയോ, മികവോ ഉണ്ടായിരിക്കില്ല..._
_*🍃 നമുക്ക് കരഗതമായ കർമ്മങ്ങളോടും* ലഭിച്ച വേഷങ്ങളോടും നീതി പുലർത്തുക, മറ്റാർക്കും നൽകാനാവാത്ത പൂർണ്ണത അതിന് നൽകുക, അതാണ് സംതൃപ്തി..._
_*🍂 മറ്റുള്ളവരുടെ വളർച്ചയും* തളർച്ചയും ശ്രദ്ധിക്കണം, നാം ഒന്നാമതെത്തുമ്പോഴും പിന്നിലുള്ളവരെയും പരിഗണിക്കാനുളള മനോഭാവം വളർത്തുക..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
* ഇസ്ലാമിക അറിവുകൾ*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment