Skip to main content

വെള്ളിയാഴ്ച

 *┏━━⏬⏬━═❈﷽❈═━⏬⏬━━┓*

            *🕌🕋മദീന മുനവ്വറ*🕋🕌

               *സ്വലാത്ത് & തഹലീൽ*

                           *മജ്ലിസ്*

✨✨✨✨✨✨✨✨✨✨✨

  *╚═════❈⏬⏬⏬❈══════╝*

*_✨വെള്ളിയാഴ്ച_✨*


*_💦✨പ്രിയപ്പെട്ട സഹോദരങ്ങളെ എല്ലാവരും ചൊല്ലാൻ വേണ്ടി ശ്രമിക്കുക. അള്ളാഹു തൗഫീഖ് ചെയ്യട്ടെ.ആമീൻ✨💦_*

*استغفر الله الذي لا اله الا هو الحي القيوم و اتوب اليه*


*ജുമുഅക്ക് മുമ്പ്* *5തവണ*

      

*إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً* 

 *وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*

*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي* 

*فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ*


*80 വർഷത്തെ പാപങ്ങൾ പൊറുക്കുന്ന സ്വലാത്തു.👇👇👇*


*اللهم صلي على سيدنا محمد عبدك ونبيك ورسولك النبي الامي*..... 


*80✋🏽പ്രാവിശ്യം ചൊല്ലുക ജുമാക് മുൻപ്..👇👇*


 *സ്വലാത്തി സ്സാആദ*


*എല്ലാം വെള്ളിയാഴ്ചയും 1000 തവണ ചെല്ലിയാൽ ഇരു വീട്ടിലും വിജയി ആയിത്തീരും*

 

 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله🌷🌷🌷🌷🌷🌷🌷🌷*

*💝താഴെ കൊടുത്തിട്ടുള്ള സ്വലാത്ത് വെള്ളിയാഴ്ച ദിവസം 7 തവണ ചൊല്ലിയാൽ മുത്ത് നബിﷺതങ്ങളുടെ ശഫാഅത്ത് നിർബന്ധമായി.*


*📿اَللّٰهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ وَعَلَی آلِ سَيِّدِنَا مُحَمَّدٍ صَلَواةً تَكُونُ لَكَ رِضَاءً وَلِحَقِّهِ اَدَاءً وَاَعْطِهِ الْوَسِیلَةَ وَابْعَثْهُ مَقامًا مَحْمُودَ الَّذِی وَعَدتَّهُۥ وَاجْزِهِ عَنَّا مَا هُوَ اَهْلُهُۥ وَاجْزِهِ اَفْضَلَ مَا جَازَیْتَ نَبِيًّا عَنْ اُمَّتِهِ وَصَلِّ عَلَیْهِ وَعَلَی جَمِیعِ اِخْوَانِهِ مِنَ النَّبِيِّینَ وَالصَّالِحِینَ يَا اَرْحَمَ الرَّاحِمِینَ*


*👇👇👇*

*മറക്കാതിരിക്കാൻ*📗🌴

*سبحان الله العظيم وبحمده*


*_എന്ന ദിക്റ് വെള്ളിയാഴ്ച ജുമുഅ ക്കും അസറിനും ഇടയിലായി 100 പ്രാവശ്യം ചൊല്ലിയാൽ ചൊല്ലുന്നവന്റെ 100,000- ഉം മാതാപിതാക്കളുടെ 24,000 വും ദോഷങ്ങൾ പൊറുക്കപ്പെടും_*

 

   ♻♻♻♻♻♻♻♻♻♻

          *തിരു ഹബീബ് ﷺ ലേക്ക്*

           *മൂന്ന് സ്വലാത്തും കൂടെ*

    *صلى الله على محمد صلى الله عليه وسلم* 

    *صلى الله على محمد صلى الله عليه وسلم*

  *اللهم صلى على محمد يا رب صلى عليه وسلم*

▪️▪️▪️▪️▪️▪️▪️▪️▪️

സ്ലാമിക അറിവുകൾ*

g*_ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*

*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه🌹_*

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...