*🌹വിവിധ ഘട്ടങ്ങളിൽ നമുക്ക് ചൊല്ലാനുള്ളത്*
🔗സന്തോഷമുണ്ടാകുമ്പോൾ
*اَلَّلٰهُ اَكْبَر*
🔗അനുഗ്രഹം ലഭിച്ചാൽ
*اَلْحَمْدُ ِلَّلٰهِ*
🔗അത്ഭുതം കണ്ടാൽ
* سُبْحَانَ الَلّٰهِ*
🔗ആപത്ത് വന്നാൽ
*إنا لله و انا اليه راجعون*
🔗ഒരു കാര്യം ചെയ്യുമെന്നു പറഞ്ഞാൽ
*اِنْ شَاءَ الَلٰهُ*
🔗ഒരുകാര്യം ഉറപ്പിച്ചാൽ
*تَوَكَّلْتُ عَلیَ الَّلٰهِ*
🔗പ്രതിസന്ധിയിൽ
*حَسْبُنَا الَّلٰهُ*
🔗ഒരുകാര്യം പേടിച്ചാൽ
* نَعُوذُ بِالَّلٰهِ*
🔗യാത്രയാക്കുമ്പോൾ
* فِي اَمَانِ الَّلٰهِ*
🔗ഒരാൾ ഒരു നന്മ ചെയ്താൽ
*جَزَاكَ الَّلٰهُ*
🔗കണ്ണഞ്ചിപ്പിക്കുന്ന വല്ലതും കണ്ടാൽ
*مَا شَاءَ الَّلهُ*
🔗രോഗിയെ സന്ദർശിച്ചാൽ
*عَافَاكَ الَّلٰهُ*
🔗തിന്മ സംഭവിച്ചാൽ
*أَسْتَغْفِرُ الَّلٰهَ*
🔗ഒരാൾക്ക് നന്മ ലഭിച്ചതു കണ്ടാൽ
*بَارَكَ الَّلٰهُ*
🔗സഹായം തേടുമ്പോൾ
* نَصْرٌ مِنَ الَّلٰهِ*
🔗ദുഃഖമുള്ള സമയത്ത്
*لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ*
*[കടപ്പാട് ✍🏻]*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment