*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 16/08/2021*
*MONDAY*
*07 Muharram 1443*
*🔖 ഇഷ്ടം...*
_*🍃 നമ്മുടെ ഓരോ ഇഷ്ടത്തിന് പിന്നിലും* ശക്തമായ ആന്തരിക കാരണങ്ങൾ ഉണ്ടാവണം, ഇല്ലെങ്കിൽ ആ ഇഷ്ടം കാലക്രമേണ ഇല്ലാതാകുക തന്നെ ചെയ്യും..._
_*🍂 നമുക്ക് ഒരിക്കൽ ഇഷ്ടമായിരുന്നവ* പിന്നീട് ഇഷ്ടമല്ലാതെ വന്നാൽ അവയോട് നമുക്കുള്ള എല്ലാ ആദരവും താൽപര്യവും ഇല്ലാതാകും എന്നോർക്കുക..._
_*🍃 ബാഹ്യസൗന്ദര്യ സങ്കല്പങ്ങളുടെ* പേരിൽ ഇഷ്ടം തോന്നുന്നതിൽ അർത്ഥമില്ല, കർമ്മമണ്ഡലത്തിലെ പ്രവർത്തന വൈവിധ്യം കൊണ്ടുള്ള ഇഷ്ടത്തിന് എന്നും നിലനില്പുണ്ടാകും..._
_*🍂 മറ്റുള്ളവരിൽ നിന്ന് നമ്മെ വ്യത്യസ്തനാക്കുന്ന* ചില പ്രത്യേകതയും പെരുമാറ്റവും ഉണ്ടാകണം, അതാണ് നമ്മുടെ ആയുസ്സ് മുഴുവൻ നിലനിർത്തേണ്ടത്..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️
ഇസ്ലാമിക അറിവുകൾ*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment