*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 23/08/2021*
*MONDAY*
*14 Muharram 1443*
*🔖 നാം നല്ലൊരു കേൾവിക്കാരനാവുക...*
_🍃 സ്വന്തം കാര്യങ്ങളുടെ വിളംബരഘോഷത്തിനിടെ തന്റേതല്ലാത്ത ശബ്‌ദങ്ങളെല്ലാം ചിലർക്ക് അരോചകമായിരിക്കും; എന്നാൽ *ആ ശബ്ദങ്ങൾ കേൾക്കാൻ മനസ്സ് കാട്ടുക എന്നതാണ് പ്രധാനം...*_
_🍂 ഏറ്റവും വലിയ സങ്കടങ്ങൾ പങ്കുവയ്‌ക്കാൻ ചിലപ്പോൾ ഒരാൾപോലുമുണ്ടായേക്കില്ല; *സ്വന്തം കാര്യങ്ങളുടെ തിരക്കുകൾക്കിടെ ആർക്കും കേൾവിക്കാരന്റെ വേഷമണിയാൻ താല്പര്യമില്ല, ലോകമതാണ്...*_
_🍃 മുഴുവൻ കേൾക്കാൻ തയ്യാറുള്ളവരുടെ മുന്നിൽ പ്രശ്‌നങ്ങൾ പാതി പറയുമ്പോഴേ പ്രതിവിധിയാകും. കേട്ടതിനുശേഷമുള്ള നിർദേശങ്ങൾ അല്ല, *കേൾവി തന്നെയാണ് പരിഹാരം, അതിനാൽ നാം നല്ലൊരു കേൾവിക്കാരനാവുക...*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment