*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 17/08/2021*
*TUESDAY*
*08 Muharram 1443*
*🔖 സമൂഹത്തിനൊപ്പം വളരുക...*
_*🍃 വെള്ളത്തില്‍ അലിയാതെ കിടക്കുന്ന കല്ല്‌പോലെയല്ല,* അലിഞ്ഞ് വെള്ളത്തിന് മുഴുവന്‍ മധുരം പകരുന്ന പഞ്ചസാരപോലെ വേണം നാം സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍..._
_*🍂 സമൂഹത്തില്‍ നിന്ന് പലതും സ്വീകരിക്കുന്ന നമുക്ക് സമൂഹത്തോട് ചില ബാധ്യതകളുണ്ട്,* അര്‍ഹരായവരെ സഹായിക്കാനും പിന്തുണയ്ക്കാനും കഴിയണം..._
_*🍃 നമ്മിലേക്ക് ചുരുങ്ങുമ്പോള്‍ നാം തീരെ ചെറുതാകും,* സമൂഹത്തിലേക്ക് യാഥാര്‍ഥ്യബോധത്തോടെ നോക്കാനും മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഇടപെടാനും തുടങ്ങുമ്പോള്‍ നമ്മുടെ ശാഠ്യങ്ങള്‍ അലിഞ്ഞുതുടങ്ങും..._
_*🍂 ആത്യന്തികമായി നമ്മുടെ വ്യക്തിത്വത്തെ ശുദ്ധീകരിക്കാനും* സ്വാര്‍ത്ഥതയെ ഇല്ലാതാക്കാനും സമൂഹത്തിനൊപ്പം വളരാൻ ശ്രമിക്കുക..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment