*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 24/08/2021*
*TUESDAY*
*15 Muharram 1443*
*🔖 ഒന്നിനും കൊള്ളാത്തവരാകരുത്...*
_🍃 സ്വന്തം വഴികളിൽ സ്വയംനിർമിത പ്രതിബന്ധങ്ങൾ സൃഷ്ടിച്ചവരും, *മറ്റാരുടെയെങ്കിലും അജ്ഞതയ്ക്ക് ഇരയാകേണ്ടി വന്നവരും ഒന്നിനും കൊള്ളാത്തവർ എന്ന് മുദ്രകുത്തപ്പെടും...*_
_*🍂 ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വഴികളിലൂടെ നടക്കണം,* അടിച്ചേൽപിക്കപ്പെടുന്ന വഴികളിലൂടെ നടന്ന് അനാഥരാകുന്നതിനേക്കാൾ ഭേദമാണത്..._
_*🍃 മറ്റാരുടെയെങ്കിലും പിന്നാലെ അലഞ്ഞു തിരിഞ്ഞ് നടന്ന് ഒരിക്കലും ജീവിതം പാഴാക്കാൻ ശ്രമിക്കരുത്...*_
_*🍂 നാമോരോരുത്തരും അമൂല്യനിധിശേഖരങ്ങളും ചുമന്നാണ് നടക്കുന്നത്,* ഒരിക്കലെങ്കിലും അവ തുറന്നുനോക്കാൻ ശ്രമിക്കണം, അതായിരിക്കും നമ്മുടെ വഴിത്തിരിവ്, ജീവിതവിജയം..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment