*കൈവശമുള്ള കഴിവുകൾ പാഴാക്കരുത്...*
🔹▪️▪️▪️▪️🔹
🧩സ്വന്തം ശേഷികളിൽ ദുരഭിമാനം പൂണ്ട് വീമ്പിളക്കി എവിടെയെങ്കിലും ഒതുങ്ങിക്കൂടിയാൽ, അർഹിക്കുന്ന നേട്ടങ്ങളോ അംഗീകാരമോ കൈവരില്ല...
🧩ഉത്സാഹശീലർ സ്ഥിരപ്രയത്നം വഴി ക്രമേണ ഉയരങ്ങളിലേക്ക് നീങ്ങും. സംശയാലുക്കളും പ്രയത്നഭീരുക്കളും സ്വന്തം കഴിവുകൾ പാഴാക്കി പിൽക്കാലത്ത് ദുഃഖിച്ചെന്ന് വരാം...
🧩ഏത് കാര്യത്തിലായാലും മികച്ച നൈപുണ്യം നേടാൻ നല്ല ഇച്ഛാശക്തി വേണം. സാമർത്ഥ്യമെന്നാലെന്ത് എന്ന പഴയ ചോദ്യമുണ്ട്. അന്യർ ചെയ്യാൻ വിഷമിക്കുന്നത് നിസ്സാരമായി ചെയ്യുന്നതാണ് സാമർത്ഥ്യം...
🧩കൈവശമുള്ള കഴിവുകൾ പാഴാക്കിക്കൂടാ, അത് പ്രയോഗിക്കുന്നതിൽ പിശുക്കും വേണ്ട. നാം പ്രതീക്ഷിക്കാത്ത വലിയ വിജയം കൈവരിക്കാൻ അതു മാത്രം മതി...
*റബ്ബ്* *സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം* *നൽകട്ടെ ..*
*ആമീൻ..*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment