*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 22/08/2021*
*SUNDAY*
*13 Muharram 1443*
*🔖 സഹകരണത്തെപ്പറ്റിയും ചിന്തിക്കണം...*
_*🍃 വിജയം സ്വപ്നം കാണുന്നവർ* സഹകരണത്തെപ്പറ്റിയും ചിന്തിക്കണം. ഇല്ല എങ്കിൽ പലതും നമുക്ക് നഷ്ടമാകും..._
_*🍂 അന്യരുടെ വിജയത്തിൽ* ഒരിക്കലും നാം അസൂയപ്പെടരുത്, അത് സ്വയം നമ്മുടെ മനസ്സിനെ മലിനമാക്കും..._
_*🍃 എല്ലാവർക്കുമുണ്ട് ജീവിതത്തിൽ സ്ഥാനം* ഒരാൾക്ക് ഏതെങ്കിലും കാര്യത്തിൽ അസാധാരണ മികവുണ്ടെന്നതുകൊണ്ട്, അതില്ലാത്തവരെല്ലാം അപ്രസക്തരാകുന്നില്ല..._
_*🍂 വിജയിച്ചാൽ ആത്മപ്രശംസയോ* പരാജയപ്പെട്ടാൽ മുട്ടുന്യായമോ വേണ്ട, നമുക്ക് സ്വപ്നം കാണാം. സ്വപ്നം കാണുന്നവരെല്ലാം വിജയിക്കണമെന്നില്ല. പക്ഷേ, വിജയിക്കുന്നവരെല്ലാം സ്വപ്നം കാണുന്നവരാണ്..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment