*1106📜ഒരു ദിനം ഒരു ഹദീസ്📜*
*🔘~~~~~~~✦ ﷽ ✦~~~~~~~🔘*
📍حَدَّثَنَا يَحْيَى بْنُ يَحْيَى، قَالَ قَرَأْتُ عَلَى مَالِكٍ عَنْ سُمَىٍّ، مَوْلَى أَبِي بَكْرٍ عَنْ أَبِي صَالِحٍ السَّمَّانِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ ثُمَّ لَمْ يَجِدُوا إِلاَّ أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لاَسْتَبَقُوا إِلَيْهِ وَلَوْ يَعْلَمُونَ مَا فِي الْعَتَمَةِ وَالصُّبْحِ لأَتَوْهُمَا وَلَوْ حَبْوًا "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: ”ബാങ്കിലും നമസ്‌കാരത്തിന്റെ ആദ്യ സ്വഫിലുമുള്ള മഹത്വം ജനങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ അത് ലഭിക്കുവാനായി നറുക്കെടുപ്പല്ലാത്ത മറ്റ് മാർഗ്ഗങ്ങളൊന്നും അവർ കെത്തുന്നതുമല്ലെങ്കിൽ അവർ അതിനായി നറുക്കിടുക തന്നെ ചെയ്യുമായിരുന്നു”. അപ്രകാരം തന്നെ ളുഹർ ആദ്യം നമസ്‌കരിക്കുന്നതു കൊണ്ടുള്ള പ്രാധാന്യം അവർ അറിഞ്ഞാൽ അതിനായി അവർ മുൻകടക്കുമായിരുന്നു. ഇശാ നമസ്‌കാരത്തിന്റേയും സുബ്‌ഹി നമസ്‌കാരത്തിന്റേയും ശ്രേഷ്ഠത അവർ അറിഞ്ഞാൽ മുട്ടുകുത്തി ഞെരങ്ങിക്കൊണ്ടാണെങ്കിലും അവർ അതിൽ പങ്കെടുക്കുമായിരുന്നു.
【മുസ്ലിം: 437】
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment