Skip to main content

ഒരു മുഅ്മിനായ മനുഷ്യൻ ഉറങ്ങാൻ വേണ്ടി ബെഡിലേക്ക് ചെല്ലുമ്പോൾ..!!

 💎 *ഒരു മുഅ്മിനായ മനുഷ്യൻ ഉറങ്ങാൻ വേണ്ടി ബെഡിലേക്ക് ചെല്ലുമ്പോൾ..!!


*ഉറങ്ങുന്നതിനു മുമ്പുള്ള സ്വലാത്തുകൾ മറക്കല്ലേ ഹബീബി.....*


. *✒️ഏയ് മനുഷ്യാ ഒരു നിമിഷം ചിന്തിക്കൂ...!!!*


*നാളത്തെ പുലരിയിൽ എനിക്കു ഉണരാൻ കഴിയുമോ... അതോ ഇതെൻ്റെ അവസാനത്തെ രാത്രി ആകുമോ..? എൻ്റെ മാതാപിതാക്കളെ/കണ്ണിലെ കൃഷ്ണ മണിപോലെ ഞാൻ വളർത്തിയ എൻ്റെ മക്കളെ / എൻ്റെ സന്തോഷത്തിലും സഹതാപത്തിലും കൂടെ കഴിയുന്ന ഭാര്യയെ / (ഭർത്താവിനെ) /കൂടപ്പിറപ്പുകളെ/കൂട്ടുകാരെ ഇവരെയൊക്കെ കാണാൻ കഴിയുമോ.. ഇല്ലയോ നമുക്കറിയില്ല ല്ലോ... ഇതെൻ്റെ അവസാനത്തെ രാത്രിയാകുമോ..*

*മരണ സമയത്ത് എനിക്ക് ഈമാൻ കിട്ടുമോ...എന്നൊന്ന് മനസ്സിരുത്തി ചിന്തിക്കൂ... മനുഷ്യാ...* 

*കൂരിരുട്ടിൽ കരിമ്പാറയുടെ അഗ്രഭാഗത്തുകൂടി ഇഴയുന്ന കുഞ്ഞനുറുമ്പിൻ്റെ ചലനം പോലും നിയന്ത്രിക്കുന്ന നിന്നെ പടച്ച് പരിപാലിക്കുന്ന നിൻ്റെ റബ്ബിൻ്റെ കണ്ണ് വെട്ടിച്ചു കൊണ്ട്*

*രാത്രിയുടെ യാമങ്ങളിൽ കാമുകനോടൊത്ത് /കാമുകിയോടൊത്ത് സല്ലപിക്കാനും / അശ്ലീല വീഡിയോ കാണാനും/ മ്യൂസിക്കുള്ള പാട്ടുകളും സിനിമകളും മറ്റും കാണുന്ന എൻ്റെ പ്രിയപ്പെട്ടവരേ... ഈ സമയത്തെങ്ങാനും നിൻ്റെ അടുക്കലേക്ക് "" മലക്കുൽ മൗത്ത് അസ്റാഈൽ (അ)"" വന്ന് എൻ്റെ റൂഹ് പിടിച്ചാൽ ഞാനും നാളെ ഖബറിലല്ലേ...റബ്ബേ...*

. *എന്നൊരു ചിന്ത തോന്നിയാൽ ചൊല്ലിക്കോ...*👇


*ഉറങ്ങുന്നതിനു മുമ്പുള്ള 100 സ്വലാത്ത് അത് നമ്മുടെ നിത്യ ചര്യ ആവട്ടെ.....*

*ഉറക്കം വരുന്നത് വരെയും സ്വലാത്ത് ആയിരിക്കണം..*

*اللهم صل وسلم وبارك عليه*


*💚اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ*

 *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💚ْ*

. *بسم الله الرحمن الرحيم*   

_*💦ഇബ്റാഹീമിയ സ്വലാത്ത്:*_


*أَللّٰهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَي إِبْرَاهِيمَ وَعَلَي آلِ إِبْرَاهِيمَ وَبَارِكْ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَي إِبْرَاهِيمَ وَعَلَي آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ*

*📖അർത്ഥം: "മുത്ത്നബി *ﷺ* *തങ്ങൾക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ.., ഇബ്രാഹിം നബി (അ) നും കുടുംബത്തിനും ഗുണം ചെയ്തത് പോലെ... മുത്ത്നബി *ﷺ* *ക്കും കുടുംബത്തിനും നീ ബർകത്ത് ചെയ്യേണമേ.., ഇബ്രാഹിം നബി (അ)നും കുടുംബത്തിനും ബർകത്ത് ചെയ്തത് പോലെ... ലോകരിൽ നിന്നും തീർച്ചയായും നീ പ്രകീർത്തനത്തിന് അർഹനും ഉന്നത* *പദവിയുള്ളവനുമാകുന്നു..."*

*'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''*

~________________________~


*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ🤲*

*''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''*

🕋 *سُورَۃ:اَالْفَاتِحَۃ- 1*  

🕋 *سورة الإخلاص-3*

🕋 *سورة الفلق-3*

🕋 *سورة الناس-3*

🕋 *سُبْحَانَ اللهِ وَالْحَمْدُ لِلهِ وَلآ إِلٰهَ إِلاَّ اللهُ وَاللهُ أَكْبَرُ -3*

🕋 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِِكَ وَعَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاة*

🕋 *بِاسْمِكَ رَبِّي وَضَعْتُ جَنْبِي، وَبِكَ أَرْفَعُهُ، فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا، بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ* ----------------------------------------

🕋 *اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ، لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ، لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ، مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ، يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ، وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ، وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ، وَلَا يَئُودُهُ حِفْظُهُمَا، وَهُوَ الْعَلِيُّ الْعَظِيمُ( 1)*

----------------------------------------------

🕋 *آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ، كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ، وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ۞ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا، لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ، رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا، رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا، رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا، أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ( 1)*

----------------------------------------------

🕋 *يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا*۟ 

*وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ(1)*


----------------------------------------------

🕋 *اللَّهُمَّ إِنَّكَ خَلَقْتَ نَفْسِي وَأَنْتَ تَوَفَّاهَا، لَكَ مَمَاتُهَا وَمَحْيَاهَا، إِنْ أَحْيَيْتَهَا فَاحْفَظْهَا، وَإِنْ أَمَتَّهَا فَاغْفِرْ لَهَا. اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ( 1)*

----------------------------------------------

🕋 *اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ    ( 3 )*

--------------------------------------

  🕋 *سُبْحَانَ اللَّهِ (33* -----------------------------------------

   🕋 *َالْحَمْدُ لِلَّهِ (33)*

---------------------------------------

   🕋 *َلاِٰلٰهَ اِلَّااللّٰهُ (33)*     

---------------------------------------

🕋  *اللَّهُ أَكْبَر(34)*


  

*എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ...*

*നമ്മിൽനിന്നും വന്നുപോയ തെറ്റുകുറ്റങ്ങളെല്ലാം പടച്ച തമ്പുരാൻ മാപ്പാക്കിതരട്ടേ...*

*എല്ലാവിധ മാരകമായ രോഗങ്ങളെയും പ്രയാസങ്ങളും കടങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കുടുംബ ജീവിതം പടച്ച തമ്പുരാൻ സുഖത്തിലും സന്തോഷത്തിലുമാക്കി തരട്ടേ..*

*നമ്മിൽനിന്ന് മരണപ്പെട്ടവരുടെ ഖബർ വിശാലക്കട്ടേ..*

*നമ്മെ എല്ലാവരെയും അള്ളാഹു അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടേ...*

*آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲


*സയ്യിദുല്‍ ഇസ്തിഗ്ഫാര്‍: ഈ ദുആ വിശ്വാസത്തോടെ ഒരാള്‍ പകല്‍ ചൊല്ലി അതേ പകലില്‍ മരിച്ചാലും, രാത്രി ചൊല്ലി അതേ രാത്രി മരിച്ചാലും അവന്‍ സ്വര്‍ഗത്തില്‍ ആണെന്ന് മുത്ത്നബി ﷺ അരുള്‍ ചെയ്തിരിക്കുന്നു. ദുആ:*👇


💎 *اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ*

*👉 മുത്ത് നബിയുടെ ﷺ അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്...* 


*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ*


_👉നന്മ തോന്നിയാൽ ഷെയർ ചെയ്യണേ.. ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്ച് അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.,ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത്‌ സ്വലാത്തുകൾ വർഷിക്കും._ _അവന്റെ പത്ത്‌ പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത്‌ പദവികളവന് ഉയർത്തിക്കൊടുക്കും_ 

. [ഹദീസ്.. ]

〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...