*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 15/08/2021*
*SUNDAY*
*06 Muharram 1443*
*🔖 ഹീനകൃത്യങ്ങൾ ഒഴിവാക്കുക,*
*നന്മകൾ ചെയ്യുക...*
_*🍃 ഹീനകൃത്യങ്ങൾ ഒഴിവാക്കുക,* അത്തരം കർമ്മങ്ങളുടെ ഉടമകളെ ആർക്കും ഓര്‍ത്തിരിക്കാന്‍ ഇഷ്ടമല്ല. അവരുടെ മരണത്തോടെ ആ പ്രതിബിംബങ്ങളും അവസാനിക്കും..._
_*🍂 നന്മകള്‍ ചെയ്യുന്നവരുടെ സാന്നിധ്യം* അവര്‍ വിടപറഞ്ഞതിനുശേഷവും ഉണ്ടാകും. ഇടപഴകിയ ഇടങ്ങളിലെല്ലാം തങ്ങളുടെ ക്രിയാത്മക പ്രതിരൂപം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുള്ളവരാണ് ചരിത്രമോ പാഠപുസ്തകങ്ങളോ ആയിട്ടുള്ളത്..._
_*🍃 ചുറ്റുമുളളതിലെല്ലാം തങ്ങളുടെ ചെയ്തികള്‍* പ്രതിഫലിക്കുമെന്ന തിരിച്ചറിവാരംഭിക്കുന്നിടത്ത് പ്രവൃത്തികള്‍ വിശുദ്ധമാക്കപ്പെടും..._
_*🍂 പ്രവൃത്തികളെ വിശുദ്ധമാക്കപ്പെടുന്ന* അത്തരം നന്മകളും കർമ്മങ്ങളുമാണ് എന്നും നമ്മില്‍ പ്രതിഫലിക്കേണ്ടത്..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവർക്കും സൽകർമ്മം ചെയ്യാനുള്ള തൗഫീഖ് നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment