*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*🔖 നമ്മിലെ 'ആ തീയെ' കണ്ടെത്തുക...*
_*🍃 വിമർശനം വളർച്ചയുടെ വളമാണ്.* വിമർശനങ്ങളെ സഹിഷ്ണുതയോടെ ഉൾകൊള്ളാൻ നമുക്ക് ആവണം, കാരണം വിജയം വിമർശനത്തിൽ നിന്നും ഊർജം കണ്ടെത്തും..._
_*🍂 ഓരോരുത്തരിലും ഒരു തീ കെടാതെ അവശേഷിക്കുന്നുണ്ടാകും.* എത്ര പ്രതിസന്ധികള്‍ വന്നാലും അവയെ അണയ്ക്കാനാകില്ല. നമ്മിലെ ആ തീയെ കണ്ടെത്തുക. അണയ്ക്കാതെ ആളികത്തിക്കുക..._
_*🍃 പതിയിരിക്കുന്ന അപകടത്തിന്റെ വലുപ്പമല്ല,* ഓരോ അപായത്തേയും മറികടക്കാനുള്ള മുന്നൊരുക്കവും മനോധൈര്യവുമാണ് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നമ്മെ സഹായിക്കുന്നത്..._
_*🍂 തളര്‍ന്നു കിടക്കുമ്പോഴും ഒരടി കൂടി മുന്നോട്ട് വെയ്ക്കാനുള്ള കരുത്ത് നാം അവശേഷിപ്പിക്കണം.* എന്തുകൊണ്ടെന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്തവനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആമീൻ
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment