*""ആഖിറം ചിന്തിക്കാത്ത പെണ്ണേ.....!!!!*
ഏഴാൻ ആകാശത്തിൽ നിന്നും മക്കാ മണൽ തട്ടിലേക്ക് ചിറകടിച്ചു മലകുൽ അമീൻ ജിബിരീൽ അലൈസലാം ഒരുനാളിൽ വന്നു
അതറിഞ്ഞ റസൂൽ(ﷺ) ഓടി പോയി തന്റെ ബീവിയായ ഖദീജ(റ)യോട് വന്നു പറഞ്ഞു നിനക്ക് ജിബിരീലിനെ കാണാണോ ഖദീജ(റ)
വേണം നബിﷺയെ എനിക്ക് കാണണം ജിബിരീലിനെ
എങ്കിൽ എന്റെ കൂടെ വേഗം വാ ഖദീജ(റ)
അങ്ങിനെ നബിﷺയുടെ പിറകെ ഖദീജ(റ) ബീവി ഓടി
റസൂൽﷺ പറഞ്ഞു നി കണ്ടോ ഖദീജ(റ)
ഇല്ല നബിﷺയെ ഞാൻ കാണുന്നില്ല
ഒന്നു ശ്രദ്ധിച്ചു നോക്ക് ഖദീജ (റ)
എന്റെ ചൂണ്ടു വിരൽ നോക് അവിടെ ഉണ്ട്
ഇല്ല നബിﷺയെ എനിക്ക് കാണാൻ പറ്റുന്നിലാ
റസൂലിﷺന് ആകെ സങ്കടം ആയി റസൂൽﷺ അവിടെ നിന്നു ഖദീജ(റ) ബീവിയെ ഒന്നു അടിമുടി നോക്കി
അപ്പോൾ നബിﷺ കണ്ട കാഴ്ച
ബീവിയുടെ ഒരു തലമുടി പുറത്ത് വന്നിരിക്കുന്നു
നബിﷺ പറഞ്ഞു ഖദീജ (റ) നിന്റെ ഒരു തലമുടി പുറത്താണ് നിന്റെ ഔറത്ത് അല്ലെ അത് ഖദീജ(റ) അത് കൊണ്ടാണ് ജിബിരീൽ നിന്നിൽ നിന്ന് മാറി അകന്നത് യാ ഖദീജ (റ)
ഓർക്കണം പെണ്ണേ ഇതൊന്നു
ഒരു ഒരൊറ്റ മുടി കണ്ടത് കൊണ്ടാണ് മലക്ക് മാറി നിന്നത് അപ്പോൾ എണ്ണിയാൽ തീരാത്ത മുടി കാണിച്ചു നടകക്കുന്ന പെണ്ണേ എന്താണ് നിന്റെയോക്കെ അവസ്ഥ വിടില്ല റബ്ബ് ഓർത്തോ
നീ അടക്കം ഉള്ള പെണ്കുട്ടികള് tiktok selfi ആഡംബര കല്യാണം എന്നു വേണ്ട നിന്റെയൊക്കെ ഓരോ വേഷങ്ങൾ ആടിതിമിർക്കുമ്പോൾ ഓർത്തിട്ടുണ്ടോ നി ഇത്
ആ നേരമാണ് നിന്റെ റൂഹ് റബ്ബ് എടുകുന്നുവെങ്കിൽ അസ്റാഹിൽ അലൈസലാം മത്രേമേ വരുള്ളൂ അതും പേടിതോന്നുന്ന രൂപത്തിൽ
അല്ലാതെ റഹ്മത്തിന്റയോ രക്ഷയുടെയോ ഒരു മലക്കും നിനക്ക് കൂട്ട് വരില്ല
ഓർക്കുക പെണ്ണേ.....
വീട്ടിൽ നിന്ന് ഇവരെ വിടുന്ന മാതാവും പിതാവും ഓർക്കുക നിങ്ങൾക്കും നാളെ രക്ഷ ഉണ്ടാവില്ലെന്ന്
ഇത് പറഞ്ഞതിന്റെ പേരിൽ എനോട് ഏതേലും സഹോദരികൾക്ക് വിരോധം ദേഷ്യം തോന്നിയെങ്കിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല എനിക്ക് എന്റെ റബ്ബിനെ മാത്രം പേടിച്ചാൽ മതി പടപ്പിനെ പേടിക്കേണ്ട ആവിശ്യം ഇല്ല
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment