*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 13/08/2021*
*FRIDAY*
*04 Muharram 1443*
*🔖 ഈ മനോഭാവം നല്ലതല്ല...*
_🍃 ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും എല്ലാവർക്കുമാകും..._
_🍂 എന്നാൽ, ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാകുമ്പോൾ തോളിൽ തട്ടി സമാധാനിപ്പിക്കാനും കൂടെ നിൽക്കാനും നമ്മോട് ആത്മാർത്ഥതയുള്ളവർക്ക് മാത്രമേ ആകൂ..._
_🍃 നമ്മൾക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ എല്ലാവരുടെയും സഹായം നാം പ്രതീക്ഷിക്കുന്നു.. എന്നാൽ മറ്റുള്ളവർക്കാവുമ്പോൾ ആരെങ്കിലും സഹായിച്ചോളും എന്നായിരിക്കും നമ്മുടെ മനോഭാവം..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ ബന്ധങ്ങളിൽ ബറകത് നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment